മുൻകൂർ ജാമ്യ ഹർജിയിൽ മറുപടി സമർപ്പിക്കാൻ സർക്കാർ വീണ്ടും സമയം ചോദിച്ചതോടെയാണ് കോടതി നടപടി. കേസിൽ മൊബൈൽ ഫോൺ വിവരങ്ങൾക്ക് അപ്പുറം വേറെ തെളിവുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെ എന്ന് കോടതി സർക്കാരിനോട് ചോദിച്ചു. ......
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ നായികയായി സംയുക്ത മേനോൻ. പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്റ്റ് നിർമ്മിക്കുന്നത് പുരി കണക്റ്റിൻ്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൌറും ചേർന്നാണ്. ......
ബംഗളുരു: കർണാടകത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ഉറച്ച പിന്തുണ നൽകുന്നവരിൽ ഏറ്റവും കരുത്തനാണ് ദളിത് നേതാവും പൊതുമരാമത്ത് മന്ത്രിയുമായ സതീഷ് ജാർക്കിഹോളി. സിദ്ധരാമയ്യയെ മുഖ്യമന്ത്രിക്കസേരയിൽ ഉറപ്പിച്ചുനിർത്തുന്ന അഹിന്ദ ഗ്രൂപ്പിലെ പ്രധാനിയാണ് ജാർക്കിഹോളി. ......
രാജ്യത്ത് സെന്സസ് നടത്തുന്നതിന് മുന്നോടിയായി വിജ്ഞാപനം പുറത്തിറക്കി കേന്ദ്രസര്ക്കാര്. രണ്ട് ഘട്ടങ്ങളിലായാണ് സെന്സസ് നടത്തുന്നത്.
ആദ്യഘട്ടം ഒക്ടോബര് ഒന്നിന് ആരംഭിക്കും. ......
ഇറാൻ - ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇറാനിൽ ചാരവൃത്തി ആരോപിച്ച് നിരവധിപേർ അറസ്റ്റിൽ. ഇസ്രയേലിന്റെ ചാരസംഘടനയായ മൊസാദിനായി പ്രവർത്തിക്കുന്നു എന്നാരോപിച്ചാണ് ഇറാനിൽ നിരവധി ആളുകളെ അധികൃതർ അറസ്റ്റ് ചെയ്തത്. ......
തിരുവനന്തപുരം: ഇന്ത്യയൊട്ടാകെ പ്രാബല്യത്തിലായിക്കൊണ്ടിരിക്കുന്ന 70 വയസ്സ് കഴിഞ്ഞവർക്ക് പ്രതിവർഷം 5 ലക്ഷം രൂപ വരെയുള്ള വയോ വന്ദന ആരോഗ്യ ഇൻഷുറൻസ് പദ്ധതി കേരളത്തിൽ ഉടൻ നടപ്പിലാക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ് ആവശ്യപ്പെട്ടു. പ്രീമിയം തുകയെ ചൊല്ലി കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള തർക്കമാണ് പദ്ധതി കേരളത്തിൽ അവതാളത്തിലാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
"വാർദ്ധക്യകാല ആരോഗ്യ സുരക്ഷ ഉറപ്പില്ലാത്ത, തലയ്ക്ക് മുകളിൽ ആകാശവും താഴെ ഭൂമിയുമായി കഴിയുന്ന എന്നെ പോലുള്ളവർ വയോ വന്ദന പദ്ധതി സ്വപ്നം കണ്ടാണ് ജീവിക്കുന്നത്," ചെറിയാൻ ഫിലിപ്പ് പറഞ്ഞു. ......
തൃശ്ശൂരിൽ രണ്ടു യുവതികൾക്കെതിരെ കാപ്പ ചുമത്തി. കരയാമുട്ടം സ്വദേശി ചിക്കവയലിൽ വീട്ടിൽ സ്വാതി ( 28), വലപ്പാട് സ്വദേശി ഈയാനി വീട്ടിൽ ഹിമ( 25) എന്നിവർക്കെതിരെയാണ് കാപ്പ ചുമത്തിയത്. ......
ലൈംഗിക പീഡനത്തിനിരയാക്കിയെന്ന യുവതിയുടെ പരാതിയിൽ തൃശ്ശൂർ പെരിങ്ങോട്ടുകരയിലെ ക്ഷേത്രജീവനക്കാരൻ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബെംഗളൂരുവിൽ സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്യുന്ന 38-കാരിയുടെ പരാതിയിലാണ് ക്ഷേത്രജീവനക്കാരൻ ടി.എ. ......
തിരുവനന്തപുരം: കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ്റെ 69-ാം വജ്ര ജൂബിലി (പ്ലാറ്റിനം ജൂബിലി) ആഘോഷങ്ങൾ 2025 ജൂൺ 25, 26 തീയതികളിൽ നടക്കും. തിരുവനന്തപുരത്ത് സെൻട്രൽ സ്റ്റേഡിയം വളപ്പിലെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിനുള്ളിലുള്ള ഭാഗ്യലക്ഷ്മി ഓഡിറ്റോറിയത്തിലാണ് പരിപാടികൾ.
വജ്ര ജൂബിലി സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. ......
The Nilambur Assembly constituency, vacant since January 13, 2025, has become the battleground for a high-stakes political contest. The seat fell vacant after sitting MLA P.V. Anwar resigned earlier this year and joined the Trinamool Congress, having previously served as an independent with LDF backing.......